Subscribe
URL of the page has been copied to clipboard.
Meaning : പാടുന്ന അവസ്ഥ.
Example : ഞങ്ങള്‍ പണ്ഡിറ്റ് ജസ്രാജിന്റെ പാട്ടില്‍ ആനന്ദം കൊള്ളുകയാണ്.
Synonyms : ഗാനാലാപം
Translation in other languages :हिन्दी English
गाने की क्रिया या भाव।
The act of singing vocal music.
Meaning : പാടാനുള്ള പദം അല്ലെങ്കില്‍ വരി.
Example : ആരാണ് മധുരമായ ശബ്ദത്തില്‍ ഈ പാട്ട് ആരംഭിച്ചത്.
Synonyms : ഗാനം, ഗീതം
वह वाक्य, छंद या पद जो गाया जाता है।
A short musical composition with words.
Install App