Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പള്ളി from മലയാളം dictionary with examples, synonyms and antonyms.

പള്ളി   നാമം

Meaning : ജൂതര്‍, ക്രൈസ്തവര്‍ എന്നിവരുടെ പ്രാര്‍ഥനാലയം

Example : തൈമൂര്‍ പള്ളികളിലും ജൂത പള്ളികളിലും മണി അടിക്കുവാന്‍ പാടില്ലെന്ന് അനുശാസിച്ചിരുന്നു

Synonyms : ജൂത പള്ളി


Translation in other languages :

यहूदियों और ईसाइयों का प्रार्थना मंदिर।

तैमूर ने गिरिजाघर आदि कलीसों पर घंटा बजाने की मनाही की थी।
कलीसा

Meaning : മൌലവി ഉറുദുവിന്റെ കൂടെ മറ്റു വിഷയങ്ങളും പഠിപ്പിക്കുന്ന കുട്ടികളുടെ പാഠശാല.

Example : റഹ്മാന്‍ മൌലവി തന്റെ സ്ഥലത്തെ നിര്ദ്ധനരായ കുട്ടികള്ക്കു വേണ്ടി ഒരു മദ്രസ്സ തുറന്നു വിദ്യാഭ്യാസം കൊടുക്കുന്നു.

Synonyms : മദ്രസ്സ


Translation in other languages :

बच्चों की वह पाठशाला जहाँ मौलवी लोग उर्दू के साथ-साथ अन्य विषयों की शिक्षा भी देते हैं।

मौलवी रहमान ने अपने क्षेत्र के निर्धन बच्चों को तालीम देने के लिए एक मदरसा खोल रखा है।
मकतब, मदरसा

Muslim schools in Bangladesh and Pakistan.

The Pakistan government decided to close down madrasas that provided military training for their students.
Many madrasas in Bangladesh are supported with money from Saudi Arabia.
madrasa, madrasah

Meaning : ക്രിസ്‌ത്യാനികളുടെ പ്രാര്ത്ഥനാമന്ദിരം.

Example : ഡേവിഡ് എല്ലാദിവസവും പള്ളിയില്‍ പോകുന്നു.

Synonyms : കപ്പേള, ക്രൈസ്‌തവദേവാലയം


Translation in other languages :

ईसाइयों का सार्वजनिक प्रार्थना मंदिर।

डेविड प्रतिदिन गिरजाघर जाता है।
गिरजा, गिरजाघर, गिरिजाघर, चर्च

A place for public (especially Christian) worship.

The church was empty.
church, church building