Meaning : ഏതെങ്കിലും കാര്യം ചെയ്യുക.
Example :
ഈ ജോലി ചെയ്തതിനു ശേഷം ഞാന്‍ താങ്ങളുടെ ജോലി ചെയ്യാം.
Synonyms : ഇടപാടു് തീര്‍ക്കുക, ഉദ്യോഗം നോക്കുക, കാര്യം ചെയ്യുക, ജോലി ചെയ്യുക, നിയമനം നടത്തുക, പണി ചെയ്യുക, പണിചെയ്യുക, പദവി കൊടുക്കുക, പ്രവര്‍ത്തനം ചെയ്യുക, യത്നിക്കുക, വേല ചെയ്യുക, സേവനം ചെയ്യുക, സ്ഥാനം കൊടുക്കുക
Translation in other languages :
किसी कार्य को करना।
यह काम करने के बाद मैं आपका काम करूँगा।Exert oneself by doing mental or physical work for a purpose or out of necessity.
I will work hard to improve my grades.Meaning : എന്തെങ്കിലും ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി പ്രയത്നിക്കുന്നതിന്
Example :
വിജയിക്കുന്നതിനായി അവന് കഠോര പ്രയത്നം ചെയ്തു
Synonyms : അദ്ധ്വാനിക്കുക, പ്രയത്നിക്കുക, യത്നിക്കുക
Translation in other languages :
कोई उद्देश्य सिद्ध करने के लिए कार्य करना।
सफलता पाने के लिए उसने भरपूर प्रयत्न किया।Meaning : ചിലകാര്യങ്ങൾ സൂക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തുക
Example :
അവൻ മാനവാധികാരത്തിനു വേണ്ടി പരിശ്രമിക്കുന്നു
Translation in other languages :
किसी अधिकार आदि की प्राप्ति या किसी वस्तु आदि को बनाए रखने के लिए लगे रहना।
वह मानवाधिकार के लिए लड़ रहा है।Meaning : ഏതെങ്കിലും ഒരു കാര്യത്തില്‍ മുഴുകിയിരിക്കുക
Example :
“രാജീവ് മുന്നേറാനായി രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്”
Synonyms : അദ്ധ്വാനിക്കുക, പ്രയത്നിക്കുക, മുഴുകിയിരിക്കുക
Translation in other languages :
किसी काम में लगे रहना।
राजीव आगे बढ़ने के लिए दिन-रात परिश्रम करता है।Exert oneself by doing mental or physical work for a purpose or out of necessity.
I will work hard to improve my grades.Meaning : വളരെ അധികം പരിശ്രമിക്കുക
Example :
ജോലിക്കാരൻ പകൽമുഴുവൻ പരിശ്രമിച്ചിട്ട് എവിടെയെങ്കിലും ചെന്ന് ഭക്ഷണം ശേഖരിക്കണം
Translation in other languages :
Meaning : പരിശ്രമിക്കുന്ന ആള്.
Example :
പരിശ്രമിക്കുന്ന വ്യക്തി എപ്പോഴും സഫലനാണു്.
Synonyms : അധ്വാനിക്കുക, കഠിനയത്നം ചെയ്യുക, ക്ളേശിക്കുക, ദീര്‍ഘയത്നം ചെയ്യുക, പരീക്ഷിച്ചു നോക്കുക, പാടു പെടുക, പ്രയത്നിക്കുക, പ്രയാസപ്പെടുക, ബുദ്ധിമുട്ടുക, ശ്രമം നടത്തുക, ശ്രമിക്കുക
Translation in other languages :