Meaning : സംരക്ഷിക്കുന്ന പ്രവര്‍ത്തനം അല്ലെങ്കില്‍ നശിക്കുന്നതില്‍ നിന്ന് അല്ലെങ്കില്‍ അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന പ്രവര്‍ത്തനം
Example :
കോള്‍ഡ്സ്റ്റോറേജ് പഴങ്ങള്‍, പച്ചക്കറികള്‍ മുതലായവയ്ക്ക് സംരക്ഷണം നല്കുന്നു.
Synonyms : സംരക്ഷണം, സുരക്ഷിതത്വം
Translation in other languages :
संरक्षित करने की क्रिया या खराब होने या खतरे से बचाने की क्रिया।
ठंडे गोदामों में फल, सब्जियों आदि का संरक्षण किया जाता है।The activity of protecting someone or something.
The witnesses demanded police protection.