Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പട്ടം from മലയാളം dictionary with examples, synonyms and antonyms.

പട്ടം   നാമം

Meaning : ഏതെങ്കിലും പേരിനൊപ്പം ചേര്ത്ത് ഉപയോഗിക്കുന്ന യോഗ്യത, ബിരുദം മുതലായവ സൂചിപ്പിക്കുന്ന ശബ്ദം.

Example : ശ്യാമിന് ഡോക്ടര്‍ ബിരുദം ലഭിച്ചു.

Synonyms : പദവി, ബിരുദം, സ്ഥാനം


Translation in other languages :

योग्यता, सम्मान आदि का सूचक शब्द जो किसी नाम के साथ लगाया जाता है।

सचिन तेन्दुलकर को भारत रत्न की उपाधि से सम्मानित किया गया।
अभिहिति, उपाधि, ख़िताब, खिताब, पदवी, लकब, लक़ब

Meaning : വലിയ പട്ടം.

Example : സലിമിന്റെ കടലാസുപട്ടം പൊട്ടിപ്പോയി.

Synonyms : കടലാസുപട്ടം


Translation in other languages :

बड़ी पतंग।

सलीम का गुड्डा कट गया।
कनकौवा, गुड्डा

Meaning : നൂലില് കെട്ടി പറത്തുന്ന കടലാസിന്റെ കളിപ്പാട്ടം

Example : കുട്ടികള് മൈതാനത്ത് പട്ടം പറത്തി കളിക്കുന്നു


Translation in other languages :

काग़ज़ का खिलौना जो धागे के सहारे आकाश में उड़ता है।

बच्चे मैदान में पतंग उड़ा रहे हैं।
कनकैया, गुड्डी, चंग, पतंग

Plaything consisting of a light frame covered with tissue paper. Flown in wind at end of a string.

kite