Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പഞ്ചാംഗം from മലയാളം dictionary with examples, synonyms and antonyms.

പഞ്ചാംഗം   നാമം

Meaning : ആഴ്ച, ദിവസം മുതലായവ കാണിക്കുന്ന കടലാസ്സ് കൂട്ടം.

Example : പുതിയ കലണ്ടര്‍ വന്നപ്പോഴേക്കും കുട്ടികള്‍ അതിലുള്ള അവധി ദിവസങ്ങള്‍ എണ്ണിത്തുടങ്ങി.

Synonyms : കലണ്ടർ


Translation in other languages :

वह पत्र या पत्रों का समूह जिसमें वार,दिनांक आदि अंकित होते हैं।

नये साल का कैलेंडर आते ही बच्चे उसमें से छुट्टी के दिन गिनना शुरु कर देते हैं।
कलंडर, कलण्डर, कैलंडर, कैलण्डर, कैलेंडर, कैलेण्डर, दिन-दर्शिका

A system of timekeeping that defines the beginning and length and divisions of the year.

calendar

Meaning : ജ്യോതിശാസ്ത്രപരമായ കാര്യങ്ങൾ അതായത്തിഥി, വാരം, സംവത്സരം, നക്ഷത്രം, യോഗം, മുതലായവ രേഖപ്പെടുത്തിയ പുസ്തകം

Example : പണ്ഡിറ്റ് പഞ്ചാംഗം നോക്കി വിവാഹ മുഹൂര്ത്തം കുറിച്ചു


Translation in other languages :

वह पुस्तिका जिसमें ज्योतिष के अनुसार किसी संवत् के वार,तिथि,नक्षत्र,योग और करण ब्योरेवार लिखे रहते हैं।

पंडितजी पंचांग देखकर विवाह का मुहूर्त निकालेंगे।
जंत्री, जन्त्री, तिथिपत्र, पंचांग, पंजिका, पञ्चाङ्ग, पञ्जिका, पत्रा, पत्री