Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പങ്കാളി from മലയാളം dictionary with examples, synonyms and antonyms.

പങ്കാളി   നാമം

Meaning : എതെങ്കിലും അംശമല്ലെങ്കില്‍ ഭാഗത്തിന്റെ ഉടമ.

Example : സോഹന് ഈ കമ്പനിയുടെ ഒരു പങ്കാളിയാണ് .

Synonyms : അവകാശി


Translation in other languages :

किसी अंश या हिस्से का मालिक।

सोहन इस कंपनी में एक अंशधर है।
अंशधर, अंशधारी, अंशी, भागाधिकारी

Someone who holds shares of stock in a corporation.

shareholder, shareowner, stockholder

Meaning : ഏതെങ്കിലും ജോലിയില്‍ അല്ലെങ്കില് കച്ചവടത്തില്‍ പങ്ക് വെയ്ക്കുന്ന വ്യക്തി.

Example : ഈ വ്യാപാരം തുടര്ന്നു കൊണ്ടുപോകുവാന്‍ എനിക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്.

Synonyms : കൂട്ടാളി, സഹകാരി


Translation in other languages :

किसी काम या रोजगार आदि में साझा रखनेवाला व्यक्ति।

इस व्यापार को करने के लिए मुझे एक साझेदार की आवश्यकता है।
अंशक, अंशी, पट्टीदार, बखरी, बखरैत, बख़री, बख़रैत, भागीदार, शरीक, सहभागी, साझी, साझीदार, साझेदार, हिस्सेदार

A person who is a member of a partnership.

partner

Meaning : രണ്ടോ അതിലധികമോ ആളുകളുടെ പങ്കാളിത്തമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : നരേഷും മഹേഷും പങ്കാളികളായി പുതിയ വ്യാപാരം ആരംഭിച്ചു.

Synonyms : കൂട്ടുപങ്കാളി


Translation in other languages :

दो या दो से अधिक लोगों के साझेदार होने की अवस्था या भाव।

नरेश और महेश ने साझेदारी में नया व्यापार शुरू किया।
इजमाल, इशतराक, इशतिराक, इश्तराक, इश्तिराक, पार्टनरशिप, भागिता, भागीदारी, शराकत, शरीकत, शिरकत, साझा, साझीदारी, साझेदारी, हिस्सेदारी

A contract between two or more persons who agree to pool talent and money and share profits or losses.

partnership