Meaning : പക്ഷികള്‍ക്ക് കൂടെ കെട്ടുന്നതിനായിട്ട് മരത്തിലോ ലോഹത്തിലോ കെട്ടികൊറ്റുക്കുന്ന ചെരിയ പൊത്തുകളോട് കൂടിയ നിര്‍മ്മിതി
Example :
അടുത്തുള്ള പക്ഷിക്കൂട്ടില്‍ നിന്ന് വല്ലാത്തനാറ്റം വരുന്നു
Translation in other languages :
An enclosure for confining livestock.
penMeaning : ഈ കൂട് നിർമ്മിച്ചിരിക്കുന്നത് തടികൊണ്ടാണ്
Example :
അവൻ ഒരു കിളിയെ വളർത്താൻ കിളിക്കൂട് വാങ്ങി
Translation in other languages :
A cage (usually made of wood and wire mesh) for small animals.
hutchMeaning : പുല്ലും വൈക്കോലും കൊണ്ട് ഉണ്ടാക്കിയ കിളി വീട്.
Example :
കിളിക്കൂട്ടില്‍ രണ്ട് കുഞ്ഞുങ്ങള്‍ ചൂചൂ എന്ന് കരഞ്ഞുകൊണ്ടിരിക്കുന്നു.
Synonyms : കിളിക്കൂട്, പഞ്ജരം
Translation in other languages :
A structure in which animals lay eggs or give birth to their young.
nest