Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നേപ്പാളി from മലയാളം dictionary with examples, synonyms and antonyms.

നേപ്പാളി   നാമം

Meaning : നേപ്പാളില് നിവസിക്കുന്നയാള്.

Example : അയാള്‍ ഒരു നേപ്പാളിയെ തന്റെ വീട് നോക്കുന്നതിനായി വച്ചു.


Translation in other languages :

नेपाल का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।

उसने एक नेपाली को अपने घर की देखभाल के लिए रखा है।
नेपाली, नैपाली

A native or inhabitant of Nepal.

nepalese, nepali

Meaning : നേപ്പാള് ദേശത്തെ ഭാഷ.

Example : വന്യ നേപ്പാളിയില്‍ പുസ്തകമെഴുതിയിട്ടുണ്ട്.


Translation in other languages :

नेपाल देश की भाषा।

वन्या ने नेपाली में पुस्तक लिखी है।
नेपाली, नेपाली भाषा, नेपाली-भाषा, नैपाली, नैपाली भाषा, नैपाली-भाषा

The official state language of Nepal.

nepali

നേപ്പാളി   നാമവിശേഷണം

Meaning : നേപ്പാളുമായി ബന്ധപ്പെട്ടത്

Example : രമേശ് നേപ്പാളി തൊപ്പി വച്ചിരിക്കുന്നു


Translation in other languages :

नेपाल देश का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।

रमेश नेपाली टोपी पहने हुए है।
उसने एक नेपाली लड़की से शादी की है।
उनकी नेपाली नाटक की एक प्रति मेरे पास भी है।
नेपाली, नैपाली

Of or pertaining to or characteristic of Nepal or its people or language or culture.

Nepalese troops massed at the border.
Nepali mountains are among the highest in the world.
The different Nepali words for `rice'.
nepalese, nepali

Meaning : നേപ്പാളില് താമസിക്കുന്നവന്.

Example : അവന്‍ ഒരു നേപ്പാളിയെ വിവാഹം കഴിച്ചു.

Meaning : നേപ്പാളി ഭാഷയെ സംബന്ധിക്കുന്ന.

Example : അവന്റെ നേപ്പാളി നാടകത്തിന്റെ ഒരു പ്രതി എന്റെ പക്കലുണ്ട്.