Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നീര് from മലയാളം dictionary with examples, synonyms and antonyms.

നീര്   നാമം

Meaning : മരത്തിന്റെയും പ്രാണികളുടേയും മുറിവിലൂടെ പ്രവഹിക്കുന്ന ദ്രവപദാര്ഥം

Example : അതിന്റെ മുറിവിലൂടെ നീര്‍ ഒലിക്കുന്നു

Synonyms : കറ


Translation in other languages :

चोट लगने या कटने आदि पर प्राणियों या पेड़-पौधों के अंगों से स्रावित, पानी की तरह का एक तरल पदार्थ।

उसके घाव से पंछा निकल रहा है।
पंछा

A functionally specialized substance (especially one that is not a waste) released from a gland or cell.

secretion

Meaning : പൂവ്, ഇല എന്നിവയില്‍ ഉള്ള ദ്രവപദാര്ത്ഥം അത് അമര്ത്തുമ്പോള്, ഞരടുമ്പോള്‍ പുറത്ത് വരുന്ന അല്ലെങ്കില്‍ വരുത്തുവാന്‍ കഴിയുന്നു

Example : വേപ്പിന്റെ ഇലയുടെ സത്ത് കുടിക്കുന്നതും, പുരട്ടുന്നതും ചര്മ്മരോഗങ്ങള്‍ ഇല്ലാതാക്കും

Synonyms : സത്ത്


Translation in other languages :

वनस्पतियों अथवा उनके फूल, फल,पत्तों आदि में रहने वाला वह तरल पदार्थ जो दबाने, निचोड़ने आदि पर निकलता या निकल सकता है।

नीम की पत्तियों का रस पीने तथा लगाने से चर्म रोग दूर होता है।
अरक, अर्क, जूस, रस

Meaning : പാകം ചെയ്‌ത പച്ചക്കറി മുതലായവയിലെ കുടിക്കാവുന്ന അംശം.

Example : കറിയില്‍ ധാരാളം കൂടുതല് ചാറുണ്ട്‌. കറിയില്‍ ധാരാളം കൂടുതല്‍ ചാറുണ്ട്.

Synonyms : ചാറ്‌, ദ്രവം, രസം, സത്ത്‌, സാരാംശം


Translation in other languages :

पकी हुई तरकारी आदि में का पानी वाला अंश।

सब्जी में बहुत ज्यादा रसा है।
आबजोश, झोर, झोल, रस, रसा, शोरबा

A thin soup of meat or fish or vegetable stock.

broth

Meaning : പഞ്ചസാര, ശർക്കര മുതലായവ അലിയിപ്പിച്ച വെള്ളത്തില് സ്വാദിനു വേണ്ടി പഴങ്ങളുടെ സത്ത്‌ അല്ലെങ്കില്‍ പുളിച്ച പഴച്ചാറ്‌ ചേർത്തിട്ടുള്ള ഒരു പാനീയം

Example : രാമു അതിഥികളെ സർബത്ത്‌ കുടിപ്പിക്കുന്നു

Synonyms : പഴച്ചാറ്‌, സത്ത്‌, സറ്ബത്ത്‌


Translation in other languages :

वह पेय जिसमें चीनी, गुड़ आदि घुला हो तथा स्वाद के लिए फलों का रस या अर्क आदि मिला हो।

रामू मेहमानों को शरबत पिला रहा है।
शरबत, शर्बत, सिरप, सीरप

നീര്   നാമവിശേഷണം

Meaning : വെള്ളത്തില്‍ വസിക്കുന്ന

Example : അവനെ നീര്പാമ്പ് കടിച്ചു.

Synonyms : ജല


Translation in other languages :

पानी में रहनेवाला।

उसको पनिया साँप ने डँस लिया।
आबी, जलीय, पनियल, पनिया, पनियाँ, पनिहा, पनीयल

Relating to or consisting of or being in water.

An aquatic environment.
aquatic