Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിർദ്ദേശം from മലയാളം dictionary with examples, synonyms and antonyms.

നിർദ്ദേശം   നാമം

Meaning : പാലിക്കുന്നതിന് ഒരു അഭ്യര്ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്.

Example : കാളകള്ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന്‍ ജോലിക്കാര്ക്ക് മുന്നറിയിപ്പ് നല്കി.

Synonyms : മുന്നറിയിപ്പ്


Translation in other languages :

ऐसा अनुरोध या आदेश जिसके पालन के लिए बारंबार कहा गया हो।

मालिक ने नौकरों को ताक़ीद की कि बैलों को खाली भूसा खिलाया जाय।
ताक़ीद, ताकीद

An urgent or peremptory request.

His demands for attention were unceasing.
demand

Meaning : അധികാരപൂര്വം ഏതെങ്കിലും ഒരു കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യരുത് എന്ന് പറയുക

Example : നിർദ്ദേശം കിട്ടിയതും അവര്‍ ജോലി ആരംഭിച്ചു

Synonyms : ആജ്ഞ

Meaning : എങ്ങനെ ചെയ്യണം എന്നു കാണിക്കുന്ന നിര്ദ്ദേശം ഉള്ളത്.

Example : അവന്‍ അദ്ധ്യാപകന്റെ ഉപദേശമനുസരിച്ച് പണി എടുത്ത് സഫലനായി.

Synonyms : ഉപദേശം


Translation in other languages :

यह बतलाने की क्रिया कि अमुक कार्य इस प्रकार होना चाहिए।

वह शिक्षक के निर्देश के अनुसार काम करके सफल हुआ।
अनुदेश, अपदेश, इरशाद, इर्शाद, निर्देश, हिदायत

A message describing how something is to be done.

He gave directions faster than she could follow them.
direction, instruction