Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിസ്സംശയമായ from മലയാളം dictionary with examples, synonyms and antonyms.

നിസ്സംശയമായ   നാമവിശേഷണം

Meaning : സംശയം ഇല്ലാതിരിക്കുക.

Example : അമ്മയുടെ നിസ്സംശയമായ കാര്യങ്ങള്‍ കേട്ട് ഞാന് മനക്ലേശമില്ലാത്തവനായി.

Synonyms : സന്ദേഹമില്ലാതെയുള്ള


Translation in other languages :

जिसमें दुविधा न हो।

माँ की दुविधाहीन बातें सुनकर मैं निश्चिंत हो गया।
दुबिधाहीन, दुविधाहीन

Too obvious to be doubted.

beyond doubt, indubitable

Meaning : സംശയമില്ലാത്ത.

Example : നിസ്സംശയമായ കാര്യങ്ങള്‍ പറയുമ്പോഴും താങ്കള്‍ എന്തിനാണ് അമ്പരക്കുന്നത്?

Synonyms : ഉറപ്പായ, തീര്ച്ചയായ


Translation in other languages :

जिसमें संदेह न हो।

संदेहहीन बात कहने में भी आप क्यों झिझकते हैं?
असंशयात्मक, शंकाहीन, संदेहहीन, संशयहीन

Too obvious to be doubted.

beyond doubt, indubitable