Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിഴല് from മലയാളം dictionary with examples, synonyms and antonyms.

നിഴല്   നാമം

Meaning : മിക്കവാറും ആരുടെയെങ്കിലും പിറകില്‍ അല്ലെങ്കില്‍ കൂടെ കാണുന്ന ആള്‍ അല്ലെങ്കില്‍ വ്യക്തി.

Example : ആ രണ്ടു കൂട്ടുകാരും ഒരാള് മറ്റൊരാളുടെ നിഴല്‍ പോലെയാണ്.


Translation in other languages :

प्रायः किसी के पीछे या साथ लगा रहनेवाला व्यक्ति या पदार्थ।

वे दोनों दोस्त एक दूसरे की छाया हैं।
छाया, साया

Meaning : ഏതെങ്കിലും വസ്തുവിന്മേല് പ്രകാശം അടിക്കുമ്പോള്‍ അതിന്റെ മുന്നിലോ പിന്നിലോ ഉണ്ടാകുന്ന അതേ ആകൃതിയിലുള്ള രൂപം.

Example : കുട്ടി അവന്റെ നിഴലു കണ്ടിട്ടു സന്തോഷിക്കുന്നു.

Synonyms : അനുബിംബം, ഛായ, നെകില്, പ്രതിബിംബം, പ്രതിമാനം


Translation in other languages :

किसी वस्तु पर प्रकाश पड़ने पर उसकी विपरित दिशा में उस वस्तु के अनुरूप बनी काली आकृति।

बच्चा अपनी परछाईं को देखकर प्रसन्न हो रहा है।
छाया, परछाईं, परछावाँ, परछाहीँ, प्रतिच्छाया, प्रतिछाया, साया

Shade within clear boundaries.

shadow