Meaning : ഒരു തടസ്സവും കൂടാതെ
Example :
അവന്‍ നിര്ബാധം ഘോര വനത്തിന് അപ്പുറം എത്തികഴിഞ്ഞു
Synonyms : ഒരുതടസവുംകൂടാതെ
Translation in other languages :
Meaning : ഒരു തടസവും ഇല്ലാതെ
Example :
താങ്കളുടെ ഈ കാര്യം നിര്ബാധം നടക്കട്ടെ.
Translation in other languages :
जिसमें कोई विरोध, बाधा या रुकावट न हो या बिना विरोध के।
आपका यह काम निर्विरोध संपन्न हो जाएगा।Not having opposition or an opponent.
Unopposed military forces.