Meaning : സ്തബ്ധമായ കണ്ണുകളാല്‍ നോക്കുന്ന ക്രിയ
Example :
ഗ്രാമത്തില്‍ നിന്ന് പട്ടണത്തില്‍ ആദ്യമായി വന്ന മംഗള എല്ലാം നിര്‍ന്നിമേഷയായി നോക്കിനിന്നു.
Synonyms : ഇമചിമ്മാതെ
Translation in other languages :
Meaning : കണ്ണടയ്ക്കാതെ
Example :
“അവന് അടിമുടി നിര്‍ന്നിമേഷനായി നോക്കികൊണ്ടിരുന്നു”
Synonyms : നിര്‍ന്നിമേഷനായി
Translation in other languages :