Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിര from മലയാളം dictionary with examples, synonyms and antonyms.

നിര   നാമം

Meaning : ഒരേതരത്തിലുള്ള വസ്തു, വ്യക്തി അല്ലെങ്കില്‍ ഒരാളുടെ ജീവിതത്തിന്റെ ഭാഗം ഒന്നിനുപുറകെ ഒന്നായി വെച്ചിരിക്കുന്നത്.

Example : റേഷന്‍ കടയുടെ മുന്നില്‍ ആള്ക്കാരുടെ നീണ്ട വരി വന്നു കൊണ്ടിരിക്കുന്നു.

Synonyms : അണി, ആളി, ആവലി, വരി


Translation in other languages :

ऐसी परम्परा जिसमें एक ही प्रकार की वस्तुएँ, व्यक्ति या जीव एक दूसरे के बाद एक सीध में हों।

राशन की दुकान पर लोगों की पंक्ति लगी हुई थी।
लोग पंगत में बैठकर खा रहे हैं।
अली, अवली, आलि, आवलि, आवली, कतार, क़तार, ताँता, ताँती, तांता, तांती, पंक्ति, पंगत, पंगती, पांत, पालि, माल, माला, मालिका, लाइन, शृंखला, श्रेणी, सतर, सिलसिला

An arrangement of objects or people side by side in a line.

A row of chairs.
row

Meaning : ആളുകള് അല്ലെങ്കില്‍ വാഹനങ്ങള്‍ എന്നിവയുടെ നിര അവ ആരെയെങ്കിലും അല്ലെങ്കില് എന്തിനെയെങ്കിലും പ്രതീക്ഷിച്ച് നില്ക്കുകയായിരിക്കും

Example : വരി തെറ്റിച്ച് വണ്ടിയെടുത്ത ഡ്രൈവര്ക്ക് നല്ല അടി കിട്ടി

Synonyms : ക്രമം, പംക്തിക, വരി


Translation in other languages :

लोगों या वाहनों की पंक्ति जो किसी या कुछ की प्रतीक्षा कर रहे हों।

पंक्ति तोड़कर सवारी ढोनेवाले चालक की बहुत पिटाई हुई।
कतार, क़तार, पंक्ति, लाइन

A line of people or vehicles waiting for something.

queue, waiting line

Meaning : ഒരു വസ്തുവിന് മുകളില്‍ നിരന്ന് കിടക്കുന്ന മറ്റൊരു വസ്തുവിന്റെ നിര

Example : ഇന്ന് പാലിന് മുകളില്‍ പാല്പ്പാട നിരകെട്ടി കിടന്നിരുന്നു.

Synonyms : അടര്, തട്ട്


Translation in other languages :

सतह पर फैली हुई किसी वस्तु की दूसरी सतह।

आज दूध पर मलाई की मोटी परत जमी हुई है।
उकेला, तबक, तबक़, तह, थर, पटल, परत, स्तर

A relatively thin sheetlike expanse or region lying over or under another.

layer

Meaning : യോഗ്യത കര്ത്തവ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ചെയ്യുന്ന വിഭജനം

Example : ഗാന്ധിജി ഉന്നത ശ്രേണിയില്പ്പെട്ട നേതാവ് ആകുന്നു.

Synonyms : ശ്രേണി


Translation in other languages :

योग्यता, कर्तव्य आदि के विचार से किया हुआ विभाग।

गाँधी जी एक उच्च श्रेणी के नेता थे।
कटेगरी, कैटिगरी, कोटि, ख़ाना, खाना, गुट, तबक़ा, तबका, दर्जा, वर्ग, श्रेणी, समूह

A collection of things sharing a common attribute.

There are two classes of detergents.
category, class, family