Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നാടകവേദി from മലയാളം dictionary with examples, synonyms and antonyms.

നാടകവേദി   നാമം

Meaning : ശുഭമായ അല്ലെങ്കില് ധാര്മ്മികമായ കാര്യങ്ങള്ക്കു വേണ്ടി ഉണ്ടാക്കിയ ഉയര്ന്ന തണലുള്ള സ്ഥലം.

Example : അവന്‍ വേദിയിലിരുന്ന് കഥ കേട്ടുകൊണ്ടിരിക്കുന്നു.

Synonyms : അരങ്ങു്‌, കളിത്തട്ട്, തട്ടു്‌, പ്രസംഗവേദി, പ്ളാറ്റ്ഫോം, യജ്ഞവേദി മുതലായവ, രംഗം, രംഗപീഠം, വിവാഹവേദി, വേദി, വേദിക, സഭാവേദി


Translation in other languages :

शुभ या धार्मिक कृत्य के लिए बनाई हुई ऊँची छायादार भूमि।

वह वेदी पर बैठकर कथा सुना रहा है।
पीठ, बेदी, वेदि, वेदिका, वेदी

Meaning : നാട്യശാല മുതലായവയില് വിശേഷിച്ചു രംഗപീഠത്തിന്മേല് നടനും നടിയും അവതരിപ്പിക്കുന്ന സ്ഥലം.

Example : ഞാന് കളിത്തട്ടിന്റെ ഏതണ്ടു് അടുത്തിരുന്നു് നാടകത്തിന്റെ രസം ആസ്വതിച്ചിരുന്നു.

Synonyms : അഭിനയശാല, അരങ്ങു്, കളിത്തട്ടു്, തട്ടു്, നടനരംഗം, രംഗം, രംഗപീഠം, രംഗവിദ്യ


Translation in other languages :

नाट्यशाला आदि में विशेषतः वह स्थान जिस पर अभिनेता, अभिनेत्री आदि अभिनय करते हैं।

मैं रंगमंच के करीब बैठकर नाटक का आनंद ले रहा था।
अभिनय स्थल, आटक मंच, आटक मञ्च, रंगभूमि, रंगमंच, रंगमंडप, रंगमध्य, रंगस्थल, रंगांगण, रङ्गभूमि, रङ्गमञ्च, रङ्गमण्डप, रङ्गमध्य, रङ्गस्थल, रङ्गाङ्गण

A stage in a theater on which actors can perform.

theater stage, theatre stage