Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നടക്കുക from മലയാളം dictionary with examples, synonyms and antonyms.

നടക്കുക   ക്രിയ

Meaning : സംഭവിക്കുന്ന രീതിയില്‍ ആകുന്നതിന്

Example : ഈ ആപത്ത് എന്റെ കണ്ണിന്റെ മുമ്പിലാണ്‌ സംഭവിച്ചത്.

Synonyms : ഇടയാകുക, ഇടവരുക, ഉണ്ടാകുക, ഉത്ഭവിക്കുക, ഘടിക്കുക, പിണയുക, വന്നുകൂടുക, സംഭവിക്കുക


Translation in other languages :

घटना के रूप में होना।

यह दुर्घटना मेरी नज़रों के सामने ही घटी।
घटना, घटित होना, होना

Come to pass.

What is happening?.
The meeting took place off without an incidence.
Nothing occurred that seemed important.
come about, fall out, go on, hap, happen, occur, pass, pass off, take place

Meaning : രണ്ടുപേർ തമ്മിലുള്ള യുദ്ദം

Example : കർണനും അർജ്ജുനനും തമ്മിൽ യുദ്ധം നടന്നു


Translation in other languages :

किसी से डटकर युद्ध या लड़ाई करना।

कर्ण ने अर्जुन से लोहा लिया था।
लोहा लेना

Meaning : ഒരു സ്‌ഥലത്തു നിന്ന് മറ്റൊരു സ്‌ഥലത്തേക്ക്‌ പോകുന്ന പ്രക്രിയ.

Example : കുട്ടി ഉറച്ചുനില്ക്കാതെ നടന്നു കൊണ്ടിരിക്കുന്നു

Synonyms : കാലടി വച്ചു മുമ്പോട്ട്‌ പോവുക, ഗമിക്കുക, ചലിക്കുക


Translation in other languages :

पैरों की सहायता से एक जगह से दूसरी जगह पर जाना।

बच्चा डगमगाते हुए चल रहा है।
चलना