Meaning : ദൃഢതയോടെ മുഴുവന്‍ ബലവും എടുത്ത്
Example :
ഗ്രാമീണര്‍ കള്ളന്മാരെ സാഹസികമായി നേരിട്ടു
Synonyms : ചങ്കൂറ്റമായി, ധൈര്യമായി, സാഹസികമായി
Translation in other languages :
Meaning : ധീരത നിറഞ്ഞ.
Example :
താങ്കള് ധൈര്യപൂർവം ജോലി ചെയ്തിട്ടുണ്ട്.
Synonyms : ചങ്കൂറ്റത്തോടെ, തന്റേടത്തോടെ, ധൈര്യത്തോടെ, ധൈര്യപൂർവം, വീര്യത്തോടെ
Translation in other languages :
जो वीरता से पूर्ण हो।
आप ने वीरतापूर्ण काम किया है।