Meaning : മഹാദ്വീപിനെക്കാള് ചെറുതായ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലം അല്ലെങ്കില്‍ ഭൂമി.
Example :
കടലില്‍ ചെറുതും വലുതും ആയ അനേകം ദ്വീപുകളുണ്ട്.
Synonyms : ഉപദ്വീപ്, തുരുത്ത്, ദ്വീപകം
Translation in other languages :
A land mass (smaller than a continent) that is surrounded by water.
island