Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദ്രവീകരിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ചൂട്‌ കൊണ്ട് ഏതെങ്കിലും വസ്‌തു വെള്ളം പോലെ ആവുക.

Example : മഞ്ഞുകട്ടി കൂടുതല്‍ സമയം പുറത്തു വച്ചതു കൊണ്ട്‌ അത്‌ ഉരുകിപ്പോയി.

Synonyms : അലിയുക, ആർദ്രമാവുക, ഉരുകുക, ദ്രവിക്കുക, വെന്തുരുകുക


Translation in other languages :

गरमी से किसी वस्तु का गलकर पानी सा हो जाना।

बर्फ को ज्यादा देर तक बाहर रखने से वह पिघल जाता है।
गलना, टघरना, टघलना, टिघलना, पिघलना