Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദേഷ്യം from മലയാളം dictionary with examples, synonyms and antonyms.

ദേഷ്യം   നാമം

Meaning : സന്തോഷമില്ലാത്ത അവസ്ഥ.

Example : ഒടുവില്‍ താങ്കളുടെ ദേഷ്യത്തിന്റെ കാരണമെന്താണ്?.


Translation in other languages :

The feeling of being displeased or annoyed or dissatisfied with someone or something.

displeasure

Meaning : കോപിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : കോപത്തില്‍ നിയന്ത്രണം സ്ഥാപിക്കുക വളരെ വലിയ കാര്യമാണ്.

Synonyms : അമര്ഷം, കോപം, ക്രുത്തു, പ്രതിഘം, രുട്ടു, രോഷം


Translation in other languages :

रुष्ट होने की क्रिया या भाव।

रूठन पर काबू पाना बहुत बड़ी बात होती है।
रूठन

A mood or display of sullen aloofness or withdrawal.

Stayed home in a sulk.
sulk, sulkiness