Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദൃഢമായ from മലയാളം dictionary with examples, synonyms and antonyms.

ദൃഢമായ   നാമവിശേഷണം

Meaning : തീരുമാനം മാറ്റാതിരിക്കുക.

Example : ഭീഷ്മര്‍ വിവാഹം കഴിക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്തു.

Synonyms : ഉറച്ച


Translation in other languages :

जो न बदले (निर्णय, संकल्प आदि)।

भीष्म पितामह ने विवाह न करने की दृढ़ प्रतिज्ञा की थी।
अटल, अडग, अडिग, अडोल, अनपाय, अनपायी, अपेल, अलोल, अविचल, आरूढ़, कायम, थिर, दृढ़, बरकरार, बरक़रार, मुस्तहकम, स्थिर

Meaning : ഇളക്കമില്ലാത്ത.

Example : അയാള്‍ വളരെ ഗാംഭീര്യമുള്ള വ്യക്‌തിയാണു്.

Synonyms : ഉറച്ച, ഗാഢമായ, ചഞ്ചലമല്ലാത്ത, ധീരമായ, പതറാത്ത, ബലമായ, സുദൃഢമായ, സുസ്ഥിരമായ, സ്ഥിരചിത്തനായ


Translation in other languages :

Completely lacking in playfulness.

serious, sober, unplayful

Meaning : ദൃഢമായി നിർമ്മിച്ച

Example : അവന്റെ ശരീരം ദൃഢമാണ്

Synonyms : ഉറപ്പുള്ള, കാഠിന്യമേറിയ, ബലമേറിയ, ശക്‌തിയേറിയ


Translation in other languages :

गठा हुआ।

उसका शरीर गठीला है।
कसा, गठीला, चुस्त, मजबूत, मज़बूत, सुगठित

Meaning : എന്തിനെ കുറിച്ചെങ്കിലും ദൃഢമായ വിചാരം ചെയ്തു കഴിഞ്ഞതു

Example : ഭീഷ്മര്‍ ആജീവനാന്തം അവിവാഹിതനായി ജീവിക്കാന്‍ ദൃഢമായ തിരുമാനം എടുത്തത്.

Synonyms : ഉറച്ച


Translation in other languages :

जिसका संकल्प लिया गया हो।

भीष्म आजीवन अविवाहित रहने के लिए संकल्पित थे।
संकल्पित

Meaning : ബലത്തോടുകൂടി.

Example : വളരെയേറെ ശക്തിയായ കാറ്റടിച്ചു കൊണ്ടിരിക്കുന്നു.

Synonyms : ശക്തമായ, ശക്തിയായ


Translation in other languages :

जोर का।

प्रबल वेग से हवा चल रही है।
यहाँ पानी का प्रवाह उग्र है।
बाहर तेज धूप है।
अमंद, अमन्द, आपायत, इषित, उग्र, उच्चंड, उच्चण्ड, उत्कट, कड़ा, कड़ाके का, तीक्ष्ण, तीव्र, तेज, तेज़, दुर्दम, प्रचंड, प्रचण्ड, प्रबल, वृष्णि, हेकड़