Meaning : ചീത്തയായ വികാരങ്ങള്‍.
Example :
ശകുനിയുടെ മനസ് ദുര്‍വിചാരങ്ങളാല്‍ നിറഞ്ഞിരുന്നു.
Synonyms : ദുര്‍ചിന്ത, ദുര്‍വികാരം, ദുഷ്ചിന്ത
Translation in other languages :
Meaning : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.
Example :
എന്റെ പുരോഗതി കണ്ടിട്ടു അവള്‍ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
Synonyms : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയ, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്, ഈര്‍ഷ്യ, ഉള്‍പ്പക, കണ്ണുകടി, കുശുമ്പു്, കോപം, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്‍, ദ്രോഹബുദ്ധി, നീരസം, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്, വിദ്വേഷം, വൈരം, വ്യാകുലത, സ്പര്‍ദ്ധ
Translation in other languages :
Meaning : ചീത്ത വിചാരം.
Example :
അനിഷ്ട വിചാരങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ ഉള്ള ഒരേ ഒരു വഴി അതിനു വിപരീതമായി ചിന്തിക്കുക എന്നതാണ്.
Synonyms : അനിഷ്ട വിചാരം
Translation in other languages :
बुरा विचार।
अपध्यान से बचने का एकमात्र उपाय है कि उसके विपरीत सोचना शुरू कर दें।