Meaning : ദുഃഖപൂര്‍ണ്ണമായ അവസ്ഥ.
Example :
ദുഃഖാവസ്ഥയിലാണ് ജനങ്ങള്‍ക്ക് ദൈവത്തിന്റെ ഓര്‍മ്മ വരിക.
Synonyms : സങ്കടാവസ്ഥ
Translation in other languages :
वह अवस्था जो दुख से पूर्ण हो।
लोगों को प्रभु की याद विशेषकर दुखावस्था में ही आती है।Meaning : ദുഃഖം കൊണ്ട് നിറഞ്ഞ.
Example :
ഒരു മഹാനായ വ്യക്തിയുടെ മരണ ശേഷം മുഴുവന്‍ രാജ്യവും അന്തരീക്ഷവും ദുഃഖാവസ്ഥയിലാകുന്നു.
Synonyms : അനുശോചനാവസ്ഥ, വ്യഥാവസ്ഥ, ശോകാവസ്ഥ
Translation in other languages :