Meaning : സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള സമയം.
Example :
ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.
Synonyms : അഹസ്സു്, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്, ഘസ്രം, ദിനം, ദിവസം, ദിവാവു്, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം, വാസരം
Translation in other languages :
Meaning : ഹിന്ദുമതം അനുസരിച്ച് ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള്‍ പോയി വസിക്കുന്ന സ്ഥലം
Example :
മനുഷ്യന്റെ നല്ല പ്രവൃത്തി അവനെ സ്വർഗ്ഗത്തില്‍ എത്തിക്കുന്നു.
Synonyms : ഇന്ദ്രലോകം, കല്യാണം, ത്രിദശാലം, ത്രിദിവം, ത്രിവിഷ്ടവം, ദേവലോകം, ദ്യോവ്, നാകം, പരലോകം, പറുദീസ, പുണ്യലോകം, ഭുവനം, വാനകം, വാനിടം, വാന്‍, വിണ്ടലം, വിണ്ണ്, സുരലോകം, സൂമം, സ്വർഗ്ഗം
Translation in other languages :
हिंदुओं के अनुसार सात लोकों में से वह जिसमें पुण्य और सत्कर्म करने वालों की आत्माएँ जाकर निवास करती हैं।
मनुष्य के अच्छे कर्म उसे स्वर्ग ले जाते हैं।(Christianity) the abode of righteous souls after death.
paradise