Meaning : താഴ്ന്ന അല്ലെങ്കില്‍ അസ്പൃശ്യരായ ജാതികള്‍(മഹാത്മാ ഗാന്ധി ഉപയോഗിച്ച ശബ്ദം)
Example :
മഹാത്മാഗാന്ധി ആജീവനാന്തം ഹരിജനങ്ങളുടെ ഉന്നതിക്ക് ആയി പ്രയത്നനിരതനായിരുന്നു
Synonyms : പട്ടികജാതി, ഹരിജന്‍
Translation in other languages :
सभी पददलित या अस्पृश्य जातियाँ (महात्मा गाँधी द्वारा प्रयुक्त शब्द)।
महात्मा गाँधी आजीवन हरिजनों के उत्थान के लिए प्रयासरत रहे।Meaning : ദരിദ്രരും പീഡിതരുമായവര്.
Example :
സര്‍ക്കാര്‍ ദളിത് സമുദായ വികസനത്തിനു വേണ്ടി ദൃഢമായ സംരംഭം തുടങ്ങേണ്ടതാണ്.
Translation in other languages :
Abused or oppressed by people in power.
downtrodden