Meaning : വര്ഷ ഋതുവില് കുളങ്ങളിലും കിണറുകളിലും കാണുന്ന മഴക്കാലത്തെ ഒരു ചെറിയ ഉഭയചര ജീവി.
Example :
മഴ ദിവസങ്ങളില്‍ തവളകളെ എല്ല ഇടത്തും ചാടി കളിക്കുന്നതു കാണാം.
Synonyms : തവള, പ്ളവം, പ്ളവംഗമം, ഭേകം, ഭേകി, മണ്ഡൂകം, മാകിറി, വര്ഷാഭ, വര്ഷ്വാളി, ശാലൂരം, സാലരം
Translation in other languages :
Any of various tailless stout-bodied amphibians with long hind limbs for leaping. Semiaquatic and terrestrial species.
anuran, batrachian, frog, salientian, toad, toad frog