Meaning : പാമ്പ്, തേള് മുതലായ വിഷ ജന്തുക്കള്‍ കടിച്ചത് കൊണ്ടുള്ള മുറിവ്
Example :
ദംശനം നീലിച്ച് കിടക്കുന്നു
Synonyms : കടിയേറ്റസ്ഥലം
Translation in other languages :
Meaning : യുദ്ധ സമയത്തു സ്വയം രക്ഷയ്ക്കു വേണ്ടി ഇരുമ്പു മുതലായവ കൊണ്ട് ഉണ്ടാക്കിയ ആവരണം.
Example :
ആക്രമണത്തില്‍ നിന്നു രക്ഷ നേടുന്നതിനു കവചം ധരിക്കുന്നു.
Synonyms : കവചം, കവചിതം, കായവലനം, ജഗരം, ജഗലം, തനുത്രം, ദംശം, ദംസനം, പടച്ചട്ട, പരുമം, പാടി, പോര്വ്, ഭണ്ഡനം, സന്നാഹം
Translation in other languages :