Meaning : ഇരുമ്പു വടിയുടെ രണ്ടഗ്രങ്ങളിലും രണ്ടു തട്ടുകള്‍ കെട്ടി തൂക്കി ഏതെങ്കിലും വസ്തു തൂക്കി നോക്കുന്നതിന്നുള്ള ഉപകരണം.
Example :
കൃഷിക്കാരന് ധാന്യം മുതലായവ തൂക്കുന്നതിനു വേണ്ടി തുലാസ്സ് ഉപയോഗിക്കുന്നു.
Translation in other languages :
A scale for weighing. Depends on pull of gravity.
balance