Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തോഴി from മലയാളം dictionary with examples, synonyms and antonyms.

തോഴി   നാമം

Meaning : പെണ്സുഹൃത്ത്.

Example : ഇന്ന് ഗീത തന്റെ കൂട്ടുകാരിയെ കാണാന്‍ പോയിരിക്കുകയാണ്.

Synonyms : കളിത്തോഴി, കൂട്ടുകാരി, സഖി, സതീർത്ഥ്യ, സ്നേഹിത


Translation in other languages :

महिला मित्र।

आज गीता अपनी सहेली से मिलने जा रही है।
अलि, अली, आलि, आली, ईठि, सखी, सहचरी, सहेली, हमजोली, हेली

Any female friend.

Mary and her girlfriend organized the party.
girlfriend

Meaning : സാഹിത്യത്തില്‍ നായികയുടെയൊപ്പമുള്ള ഒരു സ്ത്രീ അവളോട് നായിക തന്റെ മനസ്സിലെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്നു

Example : രാജകുമരി തന്റെ തോഴിയോടൊപ്പം ഉദ്യാനത്തില്‍ സംസാരിച്ചുക്കൊണ്ടിരിക്കുന്നു

Synonyms : സഖി


Translation in other languages :

साहित्य में नायिका के साथ रहनेवाली वह स्त्री जिससे वह अपने मन की सब बातें कहती है।

राजकुमारी अपनी सखी के साथ उद्यान में वार्तालाप कर रही थीं।
सखी