Meaning : സ്വന്തം മനസ്സിനനുസരിച്ച് (ചെയ്ത).
Example :
തന്നിഷ്ടം പോലുള്ള നിയമനം പരിശോധിക്കേണ്ടതാണ്.
Synonyms : തന്നിഷ്ടം പോലെയുള്ള
Translation in other languages :
Determined by chance or impulse or whim rather than by necessity or reason.
A capricious refusal.