Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തെളിവായ from മലയാളം dictionary with examples, synonyms and antonyms.

തെളിവായ   ക്രിയാവിശേഷണം

Meaning : യഥാര്ത്ഥ രൂപത്തില്.

Example : ഞാന് എന്താണോ പറയുന്നതു, സ്പഷ്ടമായിത്തന്നെ പറയും.

Synonyms : തെളിഞ്ഞ, പ്രത്യക്ഷമായ, മങ്ങലില്ലാത്ത, മനസ്സിലാക്കാവുന്ന, വക്രതയില്ലാത്ത, വിശദമായ, വ്യക്തമായ, സുഗ്രഹമായ, സ്ഫുടമായ


Translation in other languages :

In an easily perceptible manner.

Could be seen clearly under the microscope.
She cried loud and clear.
clear, clearly

തെളിവായ   നാമവിശേഷണം

Meaning : തര്ക്കം അല്ലെങ്കില്‍ പ്രാമാണികമായി ശരിവയ്ക്കപ്പെട്ടത്

Example : രാമന്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കുവാന്‍ ഒരുപാട് കഷ്ടപ്പെട്ടു

Synonyms : തെളിയിക്കുന്ന


Translation in other languages :

तर्क या प्रमाण से ठीक माना हुआ।

राम ने अपने आप को निर्दोष सिद्ध करने के लिए बहुत मेहनत की।
प्रमाणित, साबित, सिद्ध

Established beyond doubt.

A proven liar.
A Soviet leader of proven shrewdness.
proved, proven

Meaning : എല്ലാവരുടെയും മുന്നിൽ പ്രകടമായത്

Example : കാര്യം പ്രകടമായി കഴിഞ്ഞിരിക്കുന്നു പിന്നെ എന്തിന്‍ ഭയപ്പെടണം

Synonyms : ഒളിവില്ലാത്ത, പ്രകടമായ, മറയില്ലാത്ത


Translation in other languages :

जो सबके सामने हो या सामने आया हुआ।

जब बात प्रकट हो ही गई तो अब क्या डरना।
आविर्भूत, उघाड़ी, उजागर, प्रकट, प्रगट, प्रस्फुट, प्रस्फुटित, रोशन

Open to or in view of all.

An open protest.
An open letter to the editor.
open