Subscribe
URL of the page has been copied to clipboard.
Meaning : ലോഹം തറ്റി എന്നിവയുടെ നീണ്ടതും ഉരുണ്ടതും വലുതുമായ രൂപം
Example : ദില്ലിയില്‍ അശോക സ്തംഭം ഉണ്ട്
Synonyms : സ്തംഭം
Translation in other languages :हिन्दी
धातु या पत्थर का मोटा, ऊँचा और बहुत बड़ा खंभा।
Meaning : ആനയെ തളയ്ക്കുന്ന കുറ്റി
Example : ആന തൂണും പിഴുതുകൊണ്ട് ഓടി
हाथी को बाँधने का खूँटा।
Meaning : മേല്‍ക്കൂരയ്ക്ക് താങ്ങ് കൊടുക്കുന്നതിന് നല്കുന്ന തൂണ്
Example : തൂണിന് നല്ല ബലം ഉണ്ടായിരിക്കണം
Synonyms : ഊന്നുകാൽ, താങ്ങ്, സ്തംഭം
छत को सहारा देने वाला मोटा खंभा।
Install App