Meaning : ബഹുമാനം കൊടുക്കുക.
Example :
സഭാധ്യക്ഷന് സഭയില്‍ ഇരുന്നിരുന്ന എല്ലാ വിദ്വാന്മാര്ക്കും പൂച്ചെണ്ട് കൊടുത്ത് ആദരിച്ചിരുന്നു.
Synonyms : ആദരിച്ച
Translation in other languages :
Meaning : ഇത്തരത്തിലുള്ളവ
Example :
കറിയില്‍ പച്ച ഇഞ്ചി, വെളുത്തുള്ളി, ചെറു ഉള്ളി മുതലായ വസ്തുക്കള്‍ ചേര്‍ക്കുന്നു
Synonyms : മുതലായ