Meaning : മൃദംഗം, തബല ചെണ്ട എന്നിവയുടെ വായില്‍ കെട്ടിയിരിക്കുന്ന തുകല്‍
Example :
ഈ ചെണ്ടയുടെ തുകല്‍ ചീത്ത ആയി
Synonyms : തുണി
Translation in other languages :
Meaning : ചത്ത പശുക്കളില്‍ നിന്നും ഉരിഞ്ഞെടുക്കുന്ന ചെരുപ്പും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തോല്.
Example :
അവന് തുകലിന്റെ ജോലി ചെയ്യുന്നു.
Synonyms : അജിനം, അസൃഗ്ധര, ചര്‍മ്മം, ചീരം, തനു, തൊണ്ട്, തൊലി, തോട്, തോല്, ത്വക്ക്, ത്വചം, ബീജകഞ്ചുകം, വല്കം, വല്കലം
Translation in other languages :
An animal skin made smooth and flexible by removing the hair and then tanning.
leather