Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word താമര from മലയാളം dictionary with examples, synonyms and antonyms.

താമര   നാമം

Meaning : വെള്ളത്തില്‍ ഉണ്ടാകുന്ന വളരേ സുന്ദരമായ ഒരു പുഷ്പം.

Example : കുളത്തില്‍ പല നിറങ്ങളിലുള്ള താമരകള്‍ വിരിഞ്ഞു നില്ക്കുന്നു.താമര കൊണ്ടു കുളത്തിലെ ശോഭ വര്ധിക്കുന്നു.

Synonyms : പങ്കജം


Translation in other languages :

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower

Meaning : ഭംഗിയുള്ള പൂവുകള്കൊണ്ട് പ്രസിദ്ധമായതും വെള്ളത്തില് ഉണ്ടാകുന്നതുമായ ഒരു ചെടി.

Example : കുട്ടികള്‍ കളിച്ചു കളിച്ച് കുളത്തിലെ താമര പറിച്ചുകൊണ്ടിരിക്കുന്നു.

Synonyms : അംബുജം, അംബുരുഹം, അംഭോജം, അംഭോജിനി, അംഭോരുഹം, അണ്ടലര്‍, അനീകിനി, അബ്ജം, അരവിന്ദം, അര്ണ്ണോജം, ആസ്യപത്രം, ഉദജം, ഉല്പജലം, കഞ്ചം, കമലം, കര്ദ്ദ്മജം, കവാരം, ക്ഷീരജം, പങ്കജാതം, പങ്കരുഹം, പങ്കേരുഹം, പത്മം, പത്മിനി, പയോജം, പാഥോജം, പാഥോരുഹം, പാനീയരുഹം, പുടകം, പുഷ്കരം, രമാപ്രിയം, രവിനാഥം, വനരുഹം, വാരിജം, വാരിജാതം, വിന്തം, ശ്രീഗേഹം, സരപത്രിക, സരോജം, സരോജിനി, സരോരുഹം, സാരസം, സുജലം


Translation in other languages :

Annual or perennial herbs or subshrubs.

genus lotus, lotus

Meaning : ചെറിയ താമര തണ്ട്

Example : ഈ കമലിനി നിനക്ക് എവിടെ നിന്ന് കിട്ടി

Synonyms : കമലിനി


Translation in other languages :

कमल का छोटा पौधा।

यह कमलिनी तुम्हें कहाँ से मिली।
अरविंदिनी, अरविन्दिनी, कमलिनी, तमरसी, तामरसी, पद्मिनी, मृणालिनी, विधुप्रिया

Meaning : ജലത്തില്‍ ഉണ്ടാകുന്ന വസ്തു

Example : ശംഖ്, താമര എന്നിവ അംബുജങ്ങളാണ്

Synonyms : അംബുജം


Translation in other languages :

जल में उत्पन्न वस्तु।

शंख, कमल आदि अंबुज हैं।
अंबुज, अम्बुज