Meaning : മരത്തില്‍ തളിര് വരുക
Example :
മീനത്തില്‍ മാവ് തളിരിടുന്നു
Synonyms : തളിര്‍ക്കുക
Translation in other languages :
Meaning : പുതിയ ഇലകളോടുകൂടി
Example :
വസന്തകാലത്തിന്റെ വരവോടെ എല്ലാ മരങ്ങളും തളിരിടുന്നു
Synonyms : തളിര്‍ക്കുക, തഴയ്ക്കുക
Translation in other languages :