Meaning : ക്ഷീണിക്കുക
Example :
കുട്ടിയുടെ പിനാലെ ഓടിയോടി അമ്മ ക്ഷീണിച്ച് പോയി
Synonyms : ക്ഷീണിക്കുക, പരവശനാവുക, പരവശയാവുക
Translation in other languages :
Meaning : ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ചേതനയില്ലാതാവുക.
Example :
ഒരുപാടു നേരം ഒരേ സ്ഥാനത്ത് ഇരുന്നതിനാല്‍ എന്റെ കാല്‍ മരവിച്ചു പോയി.
Synonyms : മരവിക്കുക
Translation in other languages :
शरीर के किसी अंग का अचेतन होना।
ज्यादा देर तक एक ही स्थान पर बैठने के कारण मेरा पैर सुन्न हो गया है।Meaning : പരിശ്രമിച്ച് കഴിയുമ്പോള് വീണ്ടും പരിശ്രമിക്കാന്‍ പറ്റാത്ത പോലെ ദുർബലമാവുക
Example :
ഇത്രയും ജോലി ചെയ്‌തിട്ടും ഞാന്‍ ക്ഷീണിച്ചില്ല.
Synonyms : അലുക്കുക, അസഹ്യപ്പെടുക, ആയാസപ്പെടുക, ഇടിയുക, ഉഴലുക, ക്ഷമകെടുക, ക്ഷീണിക്കുക, ജുഗുപ്സ തോന്നുക, തളറ്ച്ചവരുക, ദുസ്സഹമാവുക, മടുക്കുക, മടുപ്പുവരുക, മുഷിയുക, വലയുക, വാടുക
Translation in other languages :
परिश्रम करते-करते इतना शिथिल होना की फिर और परिश्रम न हो सके।
इतना काम करने के बाद भी मैं नहीं थका।Meaning : കാന്തിയില് അഴുക്കു വീഴുക.
Example :
ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
Synonyms : കൂമ്പുക, ക്ഷീണിക്കുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക
Translation in other languages :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।Meaning : ശാരീരികമായ അല്ലെങ്കില്‍ മാനസികമായ ശക്തി കുറഞ്ഞു പോവുക
Example :
ഇത്രയും കഷ്ടപാടുകള്ക്കി്ടയിലും റഹീം തകര്ന്നില്ല
Synonyms : ക്ഷീണിക്കുക, തകരുക