Meaning : വിരലുകള്ക്കി ടയിലിട്ട് തിരുമ്മുക
Example :
തെറ്റു ചെയ്യുന്നത് കണ്ട് ഗുരു ശിഷ്യന്റെ കാതിൽ തിരുമി
Synonyms : തിരുമുക
Translation in other languages :
Meaning : ഏതെങ്കിലും ദ്രവ പദാര്‍ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.
Example :
ദീപാവലി സമയത്ത് വീടുകള്‍ക്ക് നിറം മുതലായവ പൂശുന്നു
Synonyms : തേയ്ക്കുക, പുരട്ടുക, പൂശുക
Translation in other languages :
कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।
दिवाली के समय घर को रंगों आदि से पोतते हैं।