Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഡോളര് from മലയാളം dictionary with examples, synonyms and antonyms.

ഡോളര്   നാമം

Meaning : അമേരിക്കയില് നിലവിലിരിക്കുന്ന നാണയം.

Example : ഒരു അമേരിക്കന്‍ ഡോളര്‍ ഏകദേശം അമ്പതു ഭാ‍രതീയ രൂപയ്ക്ക് തുല്യമാണ്.

Synonyms : അമേരിക്കന്‍ ഡോളര്, യു എസ് ഡോളര്‍


Translation in other languages :

अमरीका में चलने वाली मुद्रा।

एक अमरीकी डालर लगभग पचास भारतीय रुपयों के बराबर होता है।
अमरीकी डालर, अमरीकी डॉलर, डालर, डॉलर, यू एस डालर, यू एस डॉलर

The basic unit of money in the United States.

united states dollar

Meaning : അമേരിക്ക, കാനഡ മുതലായ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന നാണയം.

Example : ഡോളറിന്റെ മൂല്യം രൂപയെ അപേക്ഷിച്ച് കൂടിക്കൊണ്ടിരിക്കുന്നു.


Translation in other languages :

अमरीका, कनाडा आदि देशों में चलने वाली मुद्रा।

डॉलर का मूल्य रुपए की तुलना में बढ़ता ही जा रहा है।
डालर, डॉलर

The basic monetary unit in many countries. Equal to 100 cents.

dollar