Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഡയറി from മലയാളം dictionary with examples, synonyms and antonyms.

ഡയറി   നാമം

Meaning : ഒരു ബുക്ക് അതില്‍ നാള്വഴി കാര്യങ്ങള്‍, മറ്റാളുകളുടെ പേര്, വിലാസം എന്നിവ എഴുതി വയ്ക്കുന്നു

Example : മീര വീട് ഉപേക്ഷിക്കുവാനുള്ള കാരണം തന്റെ ഡയറിയില് എഴുതിയിരുന്നു

Synonyms : ദിനക്കുറുപ്പ്


Translation in other languages :

वह पुस्तिका जिसमें नित्य दिन भर के किए हुए कार्य या किसी का नाम, पते आदि लिखे जाते हैं।

मीरा ने घर छोड़ने का कारण अपनी डायरी में लिखा था।
जर्नल, डायरी, दैनंदिनी, दैनन्दिनी, दैनिकी, रोजनामचा, रोज़नामचा

A personal journal (as a physical object).

diary

Meaning : എഴുതിയതോ അച്ചടിച്ചതോ ആയ വളരെ അധികം താളുകളുള്ള ആ വസ്തുവില്‍ മറ്റുള്ളവര്ക്കു വായിക്കുവാന്‍ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടു്.

Example : നല്ല പുസ്തകം വായിക്കുന്നതു കൊണ്ടു്‌ അറിവു്‌ കൂടുന്നു.

Synonyms : ഗ്രന്ഥം, നോവല്‍, പരിശീലന പാഠ പുസ്തകം, പുസ്തകം, ബുക്ക്‌, ബൃഹത്ഗ്രന്ഥം, രഫറൻസ് ഗ്രന്ഥം, ലഘുഗ്രന്ഥം, ലഘുനോവല്‍, ലഘുലേഖ, ലിഖിതം, വാല്യം, സംഗ്രഹക ഗ്രന്ഥം മുതലായവ


Translation in other languages :

लिखी हुई या छपी हुई बहुत से पन्नोंवाली वह वस्तु जिसमें दूसरों के पढ़ने के लिए विचार, विवेचन आदि हों।

अच्छी पुस्तक पढ़ने से ज्ञान बढ़ता है।
क़िताब, किताब, पुस्तक

A written work or composition that has been published (printed on pages bound together).

I am reading a good book on economics.
book

Meaning : പാലും പാലുത്പന്നങ്ങളും കിട്ടുന്ന സ്ഥലം

Example : പായസം വയ്ക്കുന്നതിനായി ഡയറിയില്‍ നിന്ന് പാല് വാങ്ങി വരുന്നു

Synonyms : ക്ഷീരവ്യവസായകേന്ദ്രം, ക്ഷീരശാല


Translation in other languages :

वह स्थान जहाँ दूध और दूध की बनी चीज़ें बनती एवं मिलती हैं।

खीर बनाने के लिए दुग्धशाला से दूध लेकर आता हूँ।
डेयरी, डेयरी फार्म, डेयरीफार्म, डेरी, दुग्ध-शाला, दुग्धशाला

A farm where dairy products are produced.

dairy, dairy farm