Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ടപ്പ from മലയാളം dictionary with examples, synonyms and antonyms.

ടപ്പ   നാമം

Meaning : ശബ്ദം വളരെ ചെറുഭാഗങ്ങൾ ആക്കി പാടുന്ന ഒരു ഗാനരീതി

Example : ലഖ്നൌവില്‍ ടപ്പ പ്രാചരിപ്പിച്ചത് ഗുലാം നബി ഷൂറിയാകുന്നു


Translation in other languages :

एक प्रकार का गाना जिसमें गले से स्वरों के बहुत छोटे-छोटे हिस्से विशेष प्रकार से निकाले जाते हैं।

लखनऊ के गुलाम नबी शोरी ने टप्पे का प्रचलन किया था।
टप्पा

The act of singing vocal music.

singing, vocalizing

Meaning : തുഴയുള്ള ഒരുതരം വഞ്ചി

Example : അവന്‍ ടപ്പ ഉപയോഗിച്ച് നദി കടക്കുന്നു

Synonyms : തോണി, വഞ്ചി


Translation in other languages :

पाल लगा हुआ बेड़ा।

वे टप्पा से नदी पार कर रहे हैं।
टप्पा

A flat float (usually made of logs or planks) that can be used for transport or as a platform for swimmers.

raft

Meaning : ഒരുതരം പഞ്ചാബി ഗാനം

Example : പരംജിത് കൂട്ടുകാരെ ടപ്പ പാടി കേള്പ്പിക്കുന്നു


Translation in other languages :

एक प्रकार का चलता पंजाबी गाना।

परमजीत अपने दोस्तों को टप्पा सुना रहा है।
टप्पा, टप्पा गाना

Meaning : തില്വാഡ് സമ്പ്രദായത്തിലുള്ള ഒരു സംഗീതരീതി

Example : വാദകന്‍ ടപ്പ പരിശീലിപ്പിക്കുന്നു


Translation in other languages :

संगीत में एक प्रकार का ठेका जो तिलवाड़ा ताल पर बजाया जाता है।

वादक टप्पा सिखा रहे हैं।
टप्पा