Meaning : ഒരു ചെറിയ ചെടി അതിനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി നടുന്നു
Example :
അവന് വയലില്‍ ഞാറ് നടുന്നു
Translation in other languages :
Young plant or tree grown from a seed.
seedlingMeaning : വിത്ത് മുളപ്പിച്ചെടുക്കുന്ന ചെടികള്‍ അതിനെ പിഴുതെടുത്ത് മറ്റൊരു നിലത്ത് നടുന്നു
Example :
നടുന്നതിനുള്ള ഞാറ് അല്ലെങ്കില്‍ തൈകള്‍ തയ്യാറായി കഴിഞ്ഞു
Synonyms : തൈ
Translation in other languages :
धान आदि के बीज से तैयार वे पौधे जिसे उखाड़ कर रोपते हैं।
रोपने के लिए धान का बीया तैयार हो गया है।Meaning : ഒരിടത്ത് വിതച്ച് മുളപ്പിച്ചെടുത്തതിനുശേഷം പറിച്ച് മാറ്റി മറ്റൊരിടത്ത് നട്ട ഞാറ്
Example :
വയലില്‍ മാറ്റിനട്ടഞാറ് തിരയടിക്കുന്നു
Synonyms : മാറ്റിനട്ടഞാറ്
Translation in other languages :