Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജോഡി from മലയാളം dictionary with examples, synonyms and antonyms.

ജോഡി   നാമം

Meaning : ഒരാള്ക്ക് ഒരു നേരം ഒരുമിച്ച് ധരിക്കാനുള്ള എല്ലാ വസ്ത്രങ്ങളും

Example : അവന്‍ പെട്ടിയില്‍ വച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്ന് ഒരു ജോഡി വസ്ത്രം എടുത്ത് ധരിച്ചു

Synonyms : സെറ്റ്


Translation in other languages :

एक आदमी के एक बार में एक साथ पहनने के सब कपड़े।

उसने बक्से में रखे कपड़ों में से एक जोड़ी निकाल कर पहन लिया।
जोट, जोड़, जोड़ा, जोड़ी

Meaning : ഒരേപോലെയുള്ള രണ്ട് വസ്തുക്കള്.

Example : ഈ പ്രാവുകളുടെ ജോഡി നല്ലതാണ്.


Translation in other languages :

साथ-साथ काम में आने वाले बैल, घोड़े आदि पशु।

किसान बैलों की जोड़ी और हल लेकर खेत की ओर जा रहा था।
जुगल, जोट, जोड़, जोड़ा, जोड़ी, यमल, युग, युगम, युगल, युग्म

Two items of the same kind.

brace, couple, couplet, distich, duad, duet, duo, dyad, pair, span, twain, twosome, yoke

Meaning : തുല്യമായി വരുന്ന രണ്ടെണ്ണം

Example : ഈ ഗുസ്തിക്കാരുടെ ജോഡി വളാരെ നന്നായിരിക്കുന്നു


Translation in other languages :

वे दो जो बराबरी के हों।

इन पहलवानों की जोड़ी अच्छी है।
जोड़, जोड़ा, जोड़ी

Two items of the same kind.

brace, couple, couplet, distich, duad, duet, duo, dyad, pair, span, twain, twosome, yoke

Meaning : ആണിന്റേയും പെണ്ണിന്റേയും യുഗ്മം

Example : ക്രൌഞ്ച പക്ഷിയുടെ ഇണയില്‍ നിന്ന് ഒന്നിനെ വേടന്‍ കൊന്നു.

Synonyms : ഇണ, മിഥുനം


Translation in other languages :

नर और मादा का युग्म।

बहेलिये ने क्रौंच पक्षी के जोड़े में से एक को मार दिया।
जुगल, जोट, जोड़, जोड़ा, जोड़ी, मिथुन, यमल, युग, युगम, युगल, युग्म

Meaning : ഒരേ തരത്തിലുള്ളതും ഒരുമിച്ച് ജോലിയില്‍ വരുന്നതുമായ രണ്ടു വസ്തുക്കള്‍ അതു ഒരു കൂട്ടമായി കണക്കാക്കപ്പെടുന്നു

Example : എന്റെ മകള്ക്ക് ഒരു വര്ഷം അഞ്ചു ജോഡി ചെരിപ്പ് വേണം


Translation in other languages :

एक ही तरह की एवं साथ-साथ काम में आनेवाली दो चीज़ें जो एक इकाई के रूप में मानी जाएँ।

मेरी बेटी को साल में पाँच जोड़ी जूते-चप्पल लगते हैं।
जोट, जोड़, जोड़ा, जोड़ी

A set of two similar things considered as a unit.

brace, pair