Meaning : ഏതെങ്കിലും ആപ്പീസില് ജോലി ചെയ്യുന്ന ആളുകള്‍.
Example :
ഇന്ന് എല്ലാ ആപ്പീസുകാര്ക്കും അവധിയായി കണക്കാക്കുന്നു.
Synonyms : ആപ്പീസുകാര്‍, ഉദ്ദ്യോഗസ്ഥര്‍
Translation in other languages :
Professional or clerical workers in an office.
The whole office was late the morning of the blizzard.Meaning : ഏതെങ്കിലും കാര്യാലയത്തില്‍ ശമ്പളത്തിനു നില്ക്കുന്ന വ്യക്തി.
Example :
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വളരെയധികം സൌകര്യങ്ങള്‍ ലഭിക്കുന്നു.
Synonyms : ഉദ്യോഗസഥര്‍, ജോലിക്കാര്‍
Translation in other languages :
A worker who is hired to perform a job.
employee