Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജീര്ണ്ണിച്ച from മലയാളം dictionary with examples, synonyms and antonyms.

ജീര്ണ്ണിച്ച   നാമവിശേഷണം

Meaning : പഴയതായതു കാരണം ഉപകാരപ്രദമല്ലാത്തത്.

Example : ഏതു പ്രകാരമാണോ നാം പഴയ തുണികള്‍ ഉപേക്ഷിച്ചു പുതിയ വസ്ത്രം ധരിക്കുന്നതു അതു പോലെയാണു ആത്മാവു ജീര്ണ്ണിച്ച ശരീരം ഉപേക്ഷിച്ചു പുതിയ ശരീരം സ്വീകരിക്കുന്നത്.

Synonyms : നശിച്ച


Translation in other languages :

जो पुराना होने के कारण काम का न रह गया हो।

जिस प्रकार हम पुराने कपड़े को त्याग कर नये कपड़े धारण करते हैं उसी प्रकार आत्मा जर्जर शरीर त्यागकर नया शरीर धारण करती है।
जंजर, जंजल, जर्जर, जीर्ण, झाँझर

Inclined to shake as from weakness or defect.

A rickety table.
A wobbly chair with shaky legs.
The ladder felt a little wobbly.
The bridge still stands though one of the arches is wonky.
rickety, shaky, wobbly, wonky

Meaning : പൊട്ടിപൊളിഞ്ഞത്

Example : ഈ ജീര്ണ്ണിച്ച ചരിത്രസ്മാരകത്തിന്റെ മരാമത്ത് അത്യാവശ്യമാണ്

Synonyms : നശിച്ച


Translation in other languages :

टूटा-फूटा हुआ।

इस जीर्ण ऐतिहासिक इमारत की मरम्मत करना आवश्यक है।
अंगड़-खंगड़, अवदलित, जर्जर, जीर्ण, जीर्ण-शीर्ण, टूटा-फूटा, टूटाफूटा

In deplorable condition.

A street of bedraggled tenements.
A broken-down fence.
A ramshackle old pier.
A tumble-down shack.
bedraggled, broken-down, derelict, dilapidated, ramshackle, tatterdemalion, tumble-down

Meaning : മോശമായതു്.

Example : ചീഞ്ഞ സാധനങ്ങളെ കച്ചറ പെട്ടിയില്‍ ഇട്ടോളു.

Synonyms : അളിഞ്ഞ, അഴുകിയ, ഉറപ്പില്ലാത്ത, ഉളുത്തു പോയ, കേടു വന്ന, കൊള്ളാത്ത, ക്ഷയിച്ച, ചീഞ്ഞ, ചീഞ്ഞളിഞ്ഞ, ദുര്ഗന്ധമുള്ള, ദുഷിച്ചു നാറിയ, ദ്രവിച്ച, പുഴു തിന്ന, പൂതലിച്ച, പൂതിഗന്ധമുള്ള


Translation in other languages :

जो खराब हो गया हो।

सड़ी चीज़ को कूड़ेदान में डाल दो।
सड़ा, सड़ा गला, सड़ा हुआ, सड़ा-गला, सड़ियल