Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജനസംഖ്യാഗണനം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും സ്ഥലത്ത് അല്ലെങ്കില്‍ ദേശത്ത് താമസിക്കുന്നയാളുകളുടെ എണ്ണല് അല്ലെങ്കില്‍ കണക്ക്.

Example : സെന്സസ് വഴി ജനസംഖ്യ ജനന മരണ നിരക്കുകള്‍ മുതലായവയെ പറ്റി അറിവ് ലഭിക്കുന്നു.

Synonyms : കാനേഷുമാരികണക്കെടുപ്പ്, സെന്സസ്


Translation in other languages :

किसी स्थान अथवा देश के निवासियों की होने वाली गणना या गिनती।

जनगणना से जनसंख्या, जन्मदर, मृत्युदर आदि का पता चलता है।
गणना, जन गणना, जनगणना, मर्दुम-शुमारी

A periodic count of the population.

census, nose count, nosecount