Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജനസംഖ്യ from മലയാളം dictionary with examples, synonyms and antonyms.

ജനസംഖ്യ   നാമം

Meaning : ഏതെങ്കിലും പ്രദേശത്ത് വസിക്കുന്ന അഥവാ നിവസിക്കുന്ന ഏതെങ്കിലും ജീവിയുടെ ആകെ എണ്ണം.

Example : ഭാരതത്തില്‍ കടുവയുടെ ജനസംഖ്യ ദിനം പ്രതി കുറഞ്ഞു കൊണ്ടിരിക്കിന്നു.


Translation in other languages :

किसी क्षेत्र में रहने या बसनेवाले किसी जंतु की कुल संख्या।

भारत में बाघों की जनसंख्या दिन-प्रतिदिन घटती जा रही है।
आबादी, जनसंख्या

Meaning : ഏതെങ്കിലും നഗരം അല്ലെങ്കില്‍ രാജ്യം മുതലായവയില് താമസിക്കുന്ന മനുഷ്യരുടെ മൊത്തം സംഖ്യ.

Example : ഭാരതത്തിലെ ജനസംഖ്യ വളരെ വേഗത്തില്‍ വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു.


Translation in other languages :

किसी नगर या देश आदि में बसनेवाले मनुष्यों की कुल संख्या।

भारत की जनसंख्या तेज़ी से बढ़ रही है।
आबादी, जनसंख्या, मर्दुम-शुमारी

The people who inhabit a territory or state.

The population seemed to be well fed and clothed.
population