Meaning : ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തെ പ്രധാനി അയാള്‍ പല കാര്യങ്ങളുടേയും പ്രധാന തീരുമാനം എടുക്കുന്നതിനുള്ള അധികാരം ഉണ്ട്
Example :
ഇന്നും ചില ആദിവാസി സമൂഹത്തിന്റെ ഇടയില്‍ തര്‍ക്കങ്ങളുടെ തീര്‍പ്പ് കല്പിക്കുന്നത് ചൌധരി ആണ്
Translation in other languages :
किसी विशेष समाज या बिरादरी का प्रधान जो प्रायः विवाद आदि हल करता और लोगों को सलाह आदि देता है।
आज भी कुछ आदिवासी जातियों में फैसले चौधरी ही करता है।Meaning : ബഹുമാന സൂചകമായ ഒരു സ്ഥാനപ്പേര്
Example :
ചൌധരി ചരണ്‍ സിംഹ് ഒരു ജനപ്രിയ നേതാവ് ആണ്
Translation in other languages :